CharamamMukkam

മുക്കം ചെറുവാടി കീഴ്കളത്തിൽ കുഞ്ഞിമൊയ്‌തീൻ മാസ്റ്റർ അന്തരിച്ചു

മുക്കം ചെറുവാടി കീഴ്കളത്തിൽ കുഞ്ഞിമൊയ്‌തീൻ മാസ്റ്റർ (84) അന്തരിച്ചു.

ഖബറടക്കം ഇന്ന് (02-07-2023-ഞായർ) രാത്രി 09:30-ന് ചെറുവടി പുതിയൊത്ത് ജുമാഅത് പള്ളിയിൽ.

പൂവാറൻതോട് ഗവ.എൽ.പി സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്റർ ആണ്.

മക്കൾ: പി.പി അസ് ലം, പി.പി യൂനുസ് (ഖത്തർ ), ആരിഫ (പൂവ്വാട്ട്പമ്പ്), നസീറ (പടനിലം).

മരുമക്കൾ: കോയട്ടി (പുവാട്ട്പറമ്പ്), ജമീല (പെരുമണ്ണ), അഷ്റഫ് (പടനിലം) , ആരിഫ (പത്തിരിയാൽ , എടവണ്ണ).

സഹോദരങ്ങൾ: അഹമ്മദ്കുട്ടി (ചെറുവാടി), ഉസ്മാൻ (നെല്ലിക്കാപറമ്പ്), അബ്ദുല്ല (നെല്ലിക്കാ പറമ്പ്), ഫാത്വിമ (പെരുമണ്ണ), സുബൈദ (അഗസ്ത്യൻമുഴി), മറിയംബി (കൊടിയത്തൂർ) ജമീല (ചേന്ദമംഗല്ലൂർ).

Related Articles

Leave a Reply

Back to top button