Kodanchery
കോടഞ്ചേരി നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽപി സ്കൂൾ പ്രധാനാദ്ധ്യാപകൻ ചേമ്പിത്തിൽ ഷാജി സി പീറ്റർ നിര്യാതനായി
കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻ്റ് തോമസ് എൽപി സ്കൂൾ പ്രധാനാദ്ധ്യാപകൻ ചേമ്പിത്തിൽ ഷാജി സി പീറ്റർ (51) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (29-08-2021 ഞായർ) വൈകുന്നേരം 05:00- മണിക്ക് നെല്ലിപ്പൊയിൽ സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
തെയ്യപ്പാറ സെൻ്റ് ജോർജ്ജ് എൽപി സ്കൂളിലും പ്രധാനാദ്ധ്യാപകനായി സേവനം ചെയ്തിരുന്നു.
ഭാര്യ: ജാൻസി മണ്ണാറോട്ട് (എംജിഎം സ്കൂൾ ഈങ്ങാപ്പുഴ). മക്കൾ: അക്സ സാറ ഷാജി, അലിറ്റ്സ, ലവീന .