Thiruvambady

കാട്ടുപന്നി കുറുകേ ചാടി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു

തിരുവമ്പാടി: മലയോര ഹൈവേയിൽ പൊന്നാംങ്കയം എസ് എൻ എം എ എൽ പി സ്കൂളിനു മുൻപിൽ കാട്ടുപന്നി റോഡിനു കുറുകേ ചാടി നിയന്ത്രണം വിട്ടു പിക്കപ്പ് വാൻ മറിഞ്ഞു.

വാൻ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. കറിപൗഡറുകൾ കടകളിൽ വിതരണം ചെയ്യുന്ന ഡെലിവറി വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

Related Articles

Leave a Reply

Back to top button