CharamamKodanchery
കോടഞ്ചേരി: കണ്ണോത്ത് ഇല്ലിക്കൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ അന്തരിച്ചു

കോടഞ്ചേരി: കണ്ണോത്ത് ഇല്ലിക്കൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യ (94) അന്തരിച്ചു.
വയനാട് പോരൂർ കൊച്ചുകുടിയിൽ കുടുംബാംഗമാണ് പരേത.
സംസ്കാരം നാളെ
(15-07-2023- ശനി) രാവിലെ 10:00-ന് കണ്ണോത്ത് സെന്റ് മേരിസ് പള്ളിയിൽ.
മക്കൾ: ജോസ്, സിസ്റ്റർ ബീന ജോസ്
(പ്രസന്റേഷൻ കോൺവെന്റ്, കെനിയ), തങ്കച്ചൻ, ലൗലി.
മരുമക്കൾ: ലില്ലി വള്ളിയാംപൊയ്കയിൽ, പൗളി വെട്ടുകല്ലേൽ, സിബി പിണക്കാട്ട് കോടഞ്ചേരി.