CharamamThiruvambady
തിരുവമ്പാടി : പൊന്നാങ്കയം കൊച്ചുവേലിക്കകത്ത് ജോസ് (ചാക്കോ) അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയം കൊച്ചുവേലിക്കകത്ത് ജോസ് (ചാക്കോ -65) അന്തരിച്ചു.
സംസ്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ പിന്നീട്.
ഭാര്യ: ലീലാമ്മ തലയാട് മാപ്രയിൽ കുടുംബാംഗം.
മക്കൾ: ബിബിൻ (ഗൾഫ്), ഡിബിൻ (ടോംഫിൻ).







