CharamamKodanchery
കോടഞ്ചേരി: നെല്ലിപ്പൊയിൽ കാലംപാറ ഏഴികാട്ട് പരേതനായ ചാക്കോയുടെ മകൻ ജോജി ചാക്കോ അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ കാലംപാറ ഏഴികാട്ട് പരേതനായ ചാക്കോയുടെ മകൻ ജോജി ചാക്കോ (42) അന്തരിച്ചു.
സംസ്കാരം പിന്നീട്.
ഇന്നു വൈകുന്നേരം ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: മിനി.
മക്കൾ: നിജോ (11) നിജിൽ (9) ജ്യോതിമോൾ (06) മൂന്നുപേരും വിദ്യാർത്ഥികൾ.