Koodaranji

പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ പ്രതിഭകളെ ആദരിച്ചു

കൂടരഞ്ഞി: പഞ്ചായത്ത്‌ – ബി.ആർ.സി തലങ്ങളിലെ വിവിധ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നേതൃത്വത്തിൽ ആദരിച്ചു.

സ്കൂൾ മാനേജർ ഫാ.ജോൺസൺ പാഴൂക്കുന്നേൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രധാനധ്യാപകരായ ജിബിൻ പോൾ, ജെസി കെ.യു തുടങ്ങിയവർ സംസാരിച്ചു.
ബൈജു എമ്മാനുവൽ, ബേബി എം.എസ്, രാജു ജോസഫ്, സിസ്റ്റർ ദീപ്തി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button