Kodanchery

ഇടിമിന്നലിൽ വയറിങ് കത്തി, വീട്ടുപകരണങ്ങൾ നശിച്ചു

കോടഞ്ചേരി: കഴിഞ്ഞ ദിവസം അമ്പാട്ടുപടിയിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ചൂരപ്പൊയ്കയിൽ ഫിലിപ്പിന്റെ വീട്ടിൽ വയറിങ് പൂര്‍ണമായും കത്തി നശിച്ചു. ഫിലിപ്പും ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നു, പക്ഷേ ഭാഗ്യം കൊണ്ട് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇടിമിന്നലിന്റെ ആഘാതത്തിൽ വീട്ടിലെ ഗൃഹോപകരണങ്ങൾ മുഴുവനായി കത്തി നശിച്ചതായാണ് വിവരം

Related Articles

Leave a Reply

Back to top button