CharamamThiruvambady
തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല സി പി എം പ്രവർത്തകൻ പറമ്പനാട്ട് മൊയ്തീൻ അന്തരിച്ചു

തിരുവമ്പാടി : പൊന്നാങ്കയത്തെ ആദ്യകാല സി പി എം പ്രവർത്തകൻ പറമ്പനാട്ട് മൊയ്തീൻ (90) അന്തരിച്ചു.
ഖബറടക്കം ഇന്ന് (28-07-2023-വെള്ളി) വൈകുന്നേരം 04:00-മണിയ്ക്ക് പുന്നക്കൽ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ.
കോട്ടയം ജില്ലയിലെ കങ്ങഴ സ്വദേശിയാണ്.