Kodanchery

ഡി.വൈ.എഫ്.ഐ ജില്ലാ കാൽനടജാഥയ്ക്ക് തുടക്കം കുറിച്ചു

കോടഞ്ചേരി: ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നടത്തുന്ന ജില്ലാ കാൽനടജാഥയ്ക്ക് നെല്ലിപ്പൊയിലിൽ തുടക്കം കുറിച്ചു. സംസ്ഥാന പ്രസിഡന്റ് വി വസീഫ് ജാഥാക്യാപ്റ്റൻ ടി.കെ സുമേഷിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

വൈസ് ക്യാപ്റ്റൻ കെ.എം നിനു, ദിപു പ്രേംനാഥ്, ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ഇ അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ്, ട്രഷറർ ആദർശ് ജോസഫ്, എ.കെ രനിൽരാജ്, ആതിര എം, ജോസഫ് വി സോജൻ, ശരത് സി.എസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button