KodancheryThiruvambady

തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വെള്ളക്കാക്കുടിയിൽ ജോസഫ് വി.എം നിര്യാതനായി

കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വെള്ളക്കാക്കുടിയിൽ ജോസഫ് വി.എം (55) നിര്യാതനായി.

സംസ്കാരം നാളെ (02-08-23) ഉച്ചകഴിഞ്ഞ് 4:00 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

പിതാവ്: പരേതനായ മത്തായി
മാതാവ്: ഏലിക്കുട്ടി

സഹോദരങ്ങൾ: ജോർജ്, കുഞ്ഞുമോൾ, ലൂസി, മോളി, ജെസ്സി.

Related Articles

Leave a Reply

Back to top button