Puthuppady

പുതുപ്പാടി സ്‌കൂളിന് സൗണ്ട് സിസ്റ്റത്തിനുള്ള വസ്തുക്കള്‍ നല്‍കി പൂർവ്വ വിദ്യാർത്ഥികൾ

പുതുപ്പാടി : പുതുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ 1984 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സൗണ്ട് സിസ്റ്റത്തിനുള്ള വസ്തുക്കള്‍ നല്‍കി.

പൂര്‍വ വിദ്യാര്‍ത്ഥികളായ മനോജ് ജോര്‍ജ്, മനാഫ് മലോറം, മറിയാമ്മ, തങ്കമണി, പി കെ സൈനബ, പി കെ സാറ, പി കെ സുബൈദ എന്നിവരില്‍ നിന്ന് പ്രധാനാധ്യാപകന്‍ ശ്യാം കുമാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button