Kodiyathur
ജെ.ആർ.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ ജെ.ആർ.സി യൂണിറ്റിന്റെ ഉദ്ഘാടനം രാധാകൃഷ്ണൻ മാസ്റ്റർ മുത്തേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് ഫസൽ ബാബു അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പി.കെ ഹക്കീം, ഉണ്ണികൃഷ്ണൻ, ടി.ടി ബിനു തുടങ്ങിയവർ ആശംസകൾ പറഞ്ഞു. ഗൗരി ടീച്ചർ സ്വാഗതവും കൺവീനർ രമ്യ ടീച്ചർ നന്ദി പറഞ്ഞു.