Kodanchery

നിയമസഭ തിരഞ്ഞെടുപ്പ് കോടഞ്ചേരിയിൽ കൊട്ടിക്കലാശം നടത്തി

കോടഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിച്ചു. കോടഞ്ചേരിയിൽ എൽഡിഎഫ്, യു ഡി എഫ് പ്രവർത്തകർ കൊട്ടിക്കലാശം നടത്തി.

4:30 ന് ആരംഭിച്ച കൊട്ടിക്കലാശം ആറുമണിയോടെയാണ് അവസാനിപ്പിച്ചത്. കോടഞ്ചേരി ഐപി സന്തോഷ് കുമാർ റ്റി.എൻ, എസ് ഐ ജിതേഷ് കെ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

Related Articles

Leave a Reply

Back to top button