മാലിന്യം
-
Thiruvambady
അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ പയ്യടിമുക്ക് തോട്ടിലേക്ക് തുടർച്ചയായി രണ്ടു ദിവസങ്ങളിലായി രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. വാഹനം റോഡരികിൽ നിർത്തി തോട്ടിലേക്ക് തള്ളുകയാണ്…
Read More » -
Kodanchery
സാമൂഹ്യവിരുദ്ധർ റോഡിൽ മാലിന്യം തള്ളി
കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ സാമൂഹ്യവിരുദ്ധർ ഭക്ഷണ മാലിന്യം തള്ളി. രണ്ടുമൂന്നു ദിവസങ്ങളായി അടുപ്പിച്ച് ഈ റോഡിൽ പലഭാഗത്തും മാലിന്യം തള്ളിയിട്ടുണ്ട്. അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ്…
Read More » -
Puthuppady
മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീപിടുത്തം:എംഎൽഎ സന്ദർശനം നടത്തി
പുതുപ്പാടി : പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ എലോക്കരയിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീ പിടിച്ചത്തിൻ്റെ ഭാഗമായി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് സന്ദർശനം നടത്തി.മുക്കം കൂടാതെ വിവിധ…
Read More » -
Kodanchery
റോഡിൽ കോഴി മാലിന്യം തള്ളി
കോടഞ്ചേരി :ഉല്ലാസ് നഗർ ഭാഗത്ത് ചാലിപുഴയിലേക്ക് ഇറങ്ങുന്ന പഞ്ചായത്ത് റോഡിൽ സാമൂഹ്യവിരുദ്ധർ കോഴി മാലിന്യം തള്ളി. രണ്ടാമതാണ് ഇതേ സ്ഥലത്ത് ഈ പ്രവർത്തി സാമൂഹ്യ വിരുദ്ധർ ആവർത്തിക്കുന്നത്…
Read More » -
Kodanchery
മുറമ്പാത്തി പനച്ചിക്കൽ പാലത്തിനടിയിൽ സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം തള്ളി
കോടഞ്ചേരി:മുറമ്പാത്തി പനച്ചിക്കൽ പാലത്തിനടിയിൽ സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം തള്ളി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം തിരികെ എടുത്ത് സംസ്കരിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ,…
Read More » -
Mukkam
സംസ്ഥാനപാതയോരത്ത് കക്കൂസ് മാലിന്യം തള്ളി
മുക്കം : എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. മുക്കം നഗരസഭയിലെ വിവിധഭാഗങ്ങളിലായി ഒരുമാസത്തിനിടെ എട്ടുതവണയാണ് കക്കൂസ് മാലിന്യം തള്ളിയത്. അഗസ്ത്യൻമുഴി കാപ്പുമല…
Read More » -
Kodiyathur
മാലിന്യ ശേഖരണം; കാരക്കുറ്റി രണ്ടാം വാർഡിൽ ചാക്ക് വിതരണമാരംഭിച്ചു
കൊടിയത്തൂർ: മാലിന്യശേഖരണം സുഖമമാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി രണ്ടാം വാർഡ് കാരക്കുറ്റിയിൽ ചാക്ക് വിതരണമാരംഭിച്ചു. ഓരോ വീടിനും രണ്ടു വീതം…
Read More » -
Mukkam
മാലിന്യ സംസ്കരണം ; രണ്ട് പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങി
മുക്കം : മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുതിന് മുക്കം നഗരസഭയുടെ രണ്ട് പുതിയ വാഹനങ്ങള്‍ കൂടി നിരത്തിലിറങ്ങി. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി നഗരസഭ…
Read More » -
Thiruvambady
കക്കുണ്ട് -മണ്ണുഞ്ഞി തൊട്ടിൽ മാലിന്യം അടിഞ്ഞു കൂടുന്നതിനെതിരെ സിപിഐഎം പ്രതിഷേധിച്ചു
തിരുവമ്പാടി :കക്കുണ്ട് മണ്ണുഞ്ഞി തൊട്ടിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയും തൊടിന്റെ നീരോഴുക്ക് തടസപെടുകയും രോഗങ്ങൾ പടരുകയും ചെയ്യുന്നു.കേരള സർക്കാരിന്റെ തെളിനീർ ഒഴുകും നവ കേരളം എന്ന പദ്ധതിയിൽ…
Read More » -
Mukkam
കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണം
മുക്കം:കാരശ്ശേരി പഞ്ചായത്തിലെ കാരമൂല കൽപ്പൂർ വയലിൽ ഇന്നലെ രാത്രി കക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കമെന്ന് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി കക്കൂസ് മാലിന്യം തള്ളിയ സ്ഥലം…
Read More » -
Mukkam
എംസിഎഫിനുസമീപം മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടു പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
മുക്കം : മുക്കം നഗരസഭയിൽ റോഡരികിലും ജനവാസമേഖലയിലും മാലിന്യം അലക്ഷ്യമായി കൂട്ടിയിടുന്നത് പതിവായതോടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.പതിമ്മൂന്നാം വാർഡിൽ മിനി എംസിഎഫിനുസമീപം അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ട സ്ഥലത്തെത്തിയാണ്…
Read More » -
Kodanchery
കക്കൂസ് മാലിന്യം ജല സ്രോതസ്സിൽ തള്ളിയത് പിടികൂടി.
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചിപ്പിത്തോട് പ്രദേശത്ത് റോഡ് സൈഡിലും നീർച്ചാലിലുമായി മാലിന്യം തള്ളിയ വാഹനവും ഡ്രൈവറെയും രണ്ടു സഹായികളെയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. രാത്രി…
Read More » -
Mukkam
കുറ്റിപ്പാല ബൈപാസിൽ മാലിന്യം തള്ളൽ തുടരുന്നു
മുക്കം:കുറ്റിപ്പാല ബൈപാസിൽ കോഴി മാലിന്യം തള്ളി. നേരത്തേ സ്ഥിരമായി ശുചിമുറി മാലിന്യം തള്ളാറുണ്ടായിരുന്നു. മലയോര മേഖല കേന്ദ്രീകരിച്ച് മാലിന്യ മാഫിയ തന്നെ പ്രവർത്തിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.കുറ്റിപ്പാല മാമ്പറ്റ…
Read More » -
Kodanchery
റോഡിൽ മാലിന്യ കൂമ്പാരം വലിച്ചെറിഞ്ഞു
കോടഞ്ചേരി: ചൂരമുണ്ട പാലക്കൽ റോഡിൽ ഏകദേശം 15 ഓളം കവറുകളിലായി മാലിന്യങ്ങൾ റോഡിൽ പലഭാഗങ്ങളിലും വലിച്ചെറിഞ്ഞ നിലയിലാണ്. ചില കവറുകൾ പൊട്ടിച്ച് റോഡിൽ നിരത്തിയ നിലയിലും ആണ്.…
Read More » -
Kodanchery
കൈനടി എസ്റ്റേറ്റിൽ അറവു മാലിന്യം തള്ളിയതിന് പിഴ ചുമത്തി
കോടഞ്ചേരി:ജില്ലയിലെ വിവിധ പോത്ത് അറവ് ശാലകളിൽ നിന്നും ശേഖരിച്ച് മാലിന്യം അനധികൃതമായി കൈനടി എസ്റ്റേറ്റിൽ കുഴിച്ചിടുന്നതായി നാട്ടുകാരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ…
Read More » -
Koodaranji
മാലിന്യം മുക്തം നവകേരളത്തിന്റെ ഭാഗമായി പരിശോധന കർശ്ശനമാക്കി ഗ്രാമ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്ക്വാഡ്
കൂടരഞ്ഞി : ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണ സംവിധാനം ഉറപ്പ് വരുത്തുന്നതിന്റെയും പൊതുജനാരോഗ്യ സംവിധാനം കർശനമാക്കുന്നതിന്റെയും പകർച്ചവ്യാധി തടയുന്നതിൻ്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,…
Read More » -
Kodanchery
കോടഞ്ചേരിക്കടുത്ത് തോട്ടിൽ കക്കൂസ് മാലിന്യം തള്ളി
കോടഞ്ചേരി: കോടഞ്ചേരിക്കടുത്ത് പേണ്ടാനത്ത് പടിയിൽ ചെറിയ കൈത്തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ രാത്രിയാണ് സാമൂഹ്യവിരുദ്ധർ ഇവിടെ കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. ഇതേ കൈത്തോട്ടിലൂടെ ഒഴുകി സമീപത്തെ…
Read More » -
Kodanchery
കണ്ണോത്ത് കക്കൂസ് മാലിന്യ തള്ളിയ രണ്ടുപേരെ കൂടി കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു
കോടഞ്ചേരി: കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ കേസിൽ രണ്ടുപേരെ കൂടി കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശികളായ താഴെക്കോട് പി. അക്ബർഷാ (29)യും ആലിപ്പറമ്പ് പുത്തിരിപറമ്പിൽ…
Read More » -
Thamarassery
താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി
താമരശ്ശേരി: താമരശ്ശേരി ദേശീയപാതയോരത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. . പെട്രോൾ പമ്പിന് സമീപമാണ് രാത്രി ടാങ്കർലോറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളിയത്. സമൂഹദ്രോഹികളായ അജ്ഞാതർ…
Read More » -
Kodanchery
കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ കോടഞ്ചേരി പോലീസ് പിടികൂടി
കോടഞ്ചേരി: കണ്ണോത്ത് പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ പോലിസ് പിടികൂടി. ഈ മാസം 10-ന് പുലർച്ചെ കപ്യാരുമലയിലെ അഗസ്റ്റിന്റെ റബ്ബർ തോട്ടത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ…
Read More »



















