Kodanchery
സാമൂഹ്യവിരുദ്ധർ റോഡിൽ മാലിന്യം തള്ളി

കോടഞ്ചേരി: പൂളവള്ളി പൂളപ്പാറ റോഡിൽ സാമൂഹ്യവിരുദ്ധർ ഭക്ഷണ മാലിന്യം തള്ളി. രണ്ടുമൂന്നു ദിവസങ്ങളായി അടുപ്പിച്ച് ഈ റോഡിൽ പലഭാഗത്തും മാലിന്യം തള്ളിയിട്ടുണ്ട്.
അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.







