Kodanchery
റോഡിൽ മാലിന്യ കൂമ്പാരം വലിച്ചെറിഞ്ഞു

കോടഞ്ചേരി: ചൂരമുണ്ട പാലക്കൽ റോഡിൽ ഏകദേശം 15 ഓളം കവറുകളിലായി മാലിന്യങ്ങൾ റോഡിൽ പലഭാഗങ്ങളിലും വലിച്ചെറിഞ്ഞ നിലയിലാണ്.
ചില കവറുകൾ പൊട്ടിച്ച് റോഡിൽ നിരത്തിയ നിലയിലും ആണ്. അധികാരികൾ വേണ്ട നടപടി സ്വീകരിക്കും എന്ന് കരുതുന്നു.