Thiruvambady

ക്രൂയിസർ ജീപ്പ് മറിഞ്ഞു; നാലുപേർക്ക് പരിക്ക്

തിരുവമ്പാടി : കക്കാടംപൊയിൽ-പനപ്ലാവ് റോഡിൽ ക്രൂയിസർ ജീപ്പ് മറിഞ്ഞു നാലുപേർക്ക് പരിക്ക്. കക്കാടംപൊയിൽ കുന്നിറങ്ങി തിരിച്ചുപോകവേയാണ് അപകടം.

മലപ്പുറം ചെമ്മാട് കൊടിഞ്ഞി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അരീക്കോട്, കോഴിക്കോട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button