Kodanchery

പുല്ലത്ത് ജോയി അന്തരിച്ചു

കോടഞ്ചേരി: ചെമ്പുകടവ് പുല്ലത്ത് ജോയി (69) അന്തരിച്ചു

സംസ്കാരം: വ്യാഴാഴ്ച (10-04-25) ഉച്ചകഴിഞ്ഞ് 2.30ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സിമിത്തേരിയിൽ.

ഭാര്യ: ജയ ഇല്ലിക്കൽ കുടുംബാംഗം (ചങ്ങനാശ്ശേരി ).

മക്കൾ: റ്റിന്റു,റ്റുബിൻ (കാനഡ).

മരുമക്കൾ: പീറ്റർ താന്നിക്കൽ (ചെമ്പുകടവ്), ജോഷ്‌ലി വരമ്പകത്ത് (കാനഡ).

Related Articles

Leave a Reply

Back to top button