Kodanchery

റോഡിൽ കോഴി മാലിന്യം തള്ളി

കോടഞ്ചേരി :ഉല്ലാസ് നഗർ ഭാഗത്ത് ചാലിപുഴയിലേക്ക് ഇറങ്ങുന്ന പഞ്ചായത്ത് റോഡിൽ സാമൂഹ്യവിരുദ്ധർ കോഴി മാലിന്യം തള്ളി. രണ്ടാമതാണ് ഇതേ സ്ഥലത്ത് ഈ പ്രവർത്തി സാമൂഹ്യ വിരുദ്ധർ ആവർത്തിക്കുന്നത് എന്ന് സമീപ വാസികൾ പറഞ്ഞു.

കോഴി മാലിന്യം തള്ളിയതിന് എതിരെ പോലീസിലും, പഞ്ചായത്തിലും, ആരോഗ്യ വകുപ്പിലും പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button