Thiruvambady
കുരീക്കാട്ടിൽ ബേബി ജോൺ അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ കുരീക്കാട്ടിൽ ബേബി ജോൺ (63) അന്തരിച്ചു.
സംസ്കാരം : നാളെ (31-12-2025-ബുധൻ) വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: റോസമ്മ ബേബി കുറ്റ്യാനിക്കൽ കുടുംബാംഗം.
മക്കൾ: മേബിൾ ബേബി (ഫിനാൻഷ്യൽ അനലിസ്റ്റ്, യു.എൻ),
ഡോ. മെബിൻ ബേബി (റേഡിയോളജിസ്റ്റ്, ലേക്ക്ഷോർ ആശുപത്രി – കൊച്ചി).







