Kodanchery
മുറമ്പാത്തി പനച്ചിക്കൽ പാലത്തിനടിയിൽ സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം തള്ളി

കോടഞ്ചേരി:മുറമ്പാത്തി പനച്ചിക്കൽ പാലത്തിനടിയിൽ സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം തള്ളി.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യം തിരികെ എടുത്ത് സംസ്കരിച്ചു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വാർഡ് മെമ്പർമാരായ ജോബി ജോസഫ്,
റെജി തമ്പി എന്നിവരുടെ നേത്രത്തിൽ സ്ഥലം. സന്ദർശിച്ചു. പുഴയിൽ മാലിന്യം വലിച്ചെറിഞ്ഞവർ പിടിക്കപ്പെട്ടാൽ വൻ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.






