CharamamThiruvambady
തിരുവമ്പാടി: തൊട്ടുമണ്ണിൽ ബേബി ബംഗളൂരുവിൽ മകന്റെ വസതിയിൽ അന്തരിച്ചു

തിരുവമ്പാടി : തൊട്ടുമണ്ണിൽ ബേബി (64) ബംഗളൂരുവിൽ മകന്റെ വസതിയിൽ അന്തരിച്ചു.
സംസ്കാരം ഇന്ന് (05-08-2023-ശനി) വൈകുന്നേരം 05:00-മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളിയിൽ.
കഴിഞ്ഞ കുറെ വർഷങ്ങളായി മംഗലാപുരം ബൽത്തങ്ങാടിയിലായിരുന്നു കുടുംബ സമേതം താമസം.
ഭാര്യ: ഫിലോമിന ബേബി (മൈലെള്ളാംപാറ ആക്കാട്ട് കുടുംബാംഗം).
മക്കൾ: ജിതിൻ ബേബി, ജാനറ്റ് ബേബി.
മരുമക്കൾ: ആതിര ബിനു മുടൂർ (ബാംഗ്ലൂർ), അമൽ ജോസ് പള്ളുരുത്തിയിൽ (ചക്കിട്ടപാറ).
സഹോദരങ്ങൾ: പരേതനായ ജോസ്, സിസ്റ്റർ വിമല (മുംബൈ), മേരി (കണ്ണോത്ത്), ജോർജ് (തോട്ടത്തിൻകടവ്), രാജു (തിരുവമ്പാടി), ടോമി (തിരുവമ്പാടി), ലിസി (യുകെ).
ബംഗളുരുവിൽ നിന്നും രാത്രി 9 മണിയോടെ മൃതദേഹം ബൽത്തങ്ങാടിയിലെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിനു വെച്ചു.
ഇന്ന് രാവിലെ 9 മണിയോടെ തിരുവമ്പാടി മറിയപ്പുറത്തെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിനു വെക്കും.







