CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ ഒരപ്പുഴിക്കൽ പരേതനായ സെബാസ്റ്റ്യൻ്റെ (തങ്കച്ചൻ) ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ ഒരപ്പുഴിക്കൽ പരേതനായ സെബാസ്റ്റ്യൻ്റെ (തങ്കച്ചൻ) ഭാര്യ ഏലിക്കുട്ടി (84) അന്തരിച്ചു.

സംസ്കാരം നാളെ (06-08-2023- ഞായറാഴ്ച) മഞ്ഞുവയൽ സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

ചവർനാൽ കുടുംബാംഗമാണ് പരേത.

മക്കൾ: മേരികുട്ടി (നെല്ലിപ്പൊയിൽ), ജോസ് (വയനാട്), ലിസി (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ – കോഴിക്കോട്), സിസ്റ്റർ വിമൽറോസ് (ഹോളിക്രോസ്സ് കോൺവെൻറ് – മൈസൂർ), വനജ ഷിന്റോ (ഡൽഹി), അജയ് (മേരിഗിരി ഹൈസ്കൂൾ – മരഞ്ചാട്ടി).

മരുമക്കൾ: തോമസ് കുന്നത്ത് (നെല്ലിപൊയിൽ), ബിന്ദു മല്ലപ്പള്ളി (വയനാട്), സിബി തോട്ടുമാരിക്കൽ (കോഴിക്കോട്), ഷിന്റോ ജോർജ് പന്തലാടിക്കൽ (ഡൽഹി), സോമിയ മൈലക്കുംചാലിൽ (കൂമ്പാറ).

Related Articles

Leave a Reply

Back to top button