CharamamMukkam

മുക്കം : ചേന്ദമംഗല്ലൂർ ചേന്ദാംകുന്നത്ത് തയ്യിൽതൊടി അബ്ദുൽ വഹാബിന്റെ ഭാര്യ ഖദീജ അന്തരിച്ചു

മുക്കം (കോഴിക്കോട്): ചേന്ദമംഗല്ലൂർ ചേന്ദാംകുന്നത്ത് തയ്യിൽതൊടി അബ്ദുൽ വഹാബിന്റെ ഭാര്യ ഖദീജ (69) അന്തരിച്ചു.

ഖബറടക്കം നാളെ (07-08-2023-തിങ്കൾ) രാവിലെ എട്ടുമണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.

മക്കൾ: മഹ്ബൂബ് (ഗൃഹം ടൈൽസ് കോഴിക്കോട് ), മഅ്റൂഫ് (ഇൻഫ്രാ ടെലികോം എറണാകുളം).

മരുമക്കൾ: ഹസ്ന (കീഴ്പറമ്പ്), ജസീദ (കീഴ്പറമ്പ്).

സഹോദരങ്ങൾ: ചാലിൽ മുഹമ്മദ് മാസ്റ്റർ, പരേതരായ ചാലിൽ കോയാലി, ബിയ്യതിയ പാഴൂർ, ബിയ്യക്കുട്ടി നെല്ലിക്കാപറമ്പ്, ഉമ്മേര്യ കീഴ്പറമ്പ്, പാത്തുമ്മ കീഴ്പറമ്പ്, സൈനബ കക്കാട്.

Related Articles

Leave a Reply

Back to top button