CharamamKoodaranji
കൂടരഞ്ഞി : കൂമ്പാറ ഇടമനശേരി അബ്രാഹം (കുഞ്ഞേട്ടൻ) അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ ഇടമനശേരി അബ്രാഹം (കുഞ്ഞേട്ടൻ-95) അന്തരിച്ചു.
സംസ്‍കാരം നാളെ (07-08-2023-തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ഭാര്യ: പരേതയായ അന്നകുട്ടി പാറമ്പുഴ കുടുംബാംഗം.
മക്കൾ: ലീലാമ്മ, ബേബി, മേരി, തങ്കച്ചൻ, പരേതനായ സണ്ണി, ടോമി, രാജു, ബിജു.
മരുമക്കൾ: പരേതനായ ജോസ് വെട്ടിക്കാട്ടിൽ, ഗ്രേസി അരീത്തറ (തിരുവമ്പാടി), ജോസ് പുതിയേടത്തുചാലിൽ (മരംഞ്ചാട്ടി), മേരി അറവനാനിക്കൽ (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), മിനി പിള്ളചിറയിൽ (ചമൽ), ഹണി കൊള്ളികുളവിൽ (തോട്ടുമുക്കം).