Kodanchery

ഏകദിന ദുരന്തനിവാരണ പരിശ്ശീലന ക്യാമ്പ് നടത്തി:

കോടഞ്ചേരി: രാഹുൽ ബ്രിഗേഡ് സെൻട്രൽ കമ്മിറ്റിയുടെേനതൃത്വത്തിൽ രാഹുൽ ബ്രിഗേഡ് അംഗങ്ങൾക്കു വേണ്ടി അടിയന്തിര ദുരന്തനിവാരണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.

സായ് ഡിസാസ്റ്റർ മനേജ്മെൻ്റ് ട്രയിനറും,രാഹുൽ ബ്രിഗേഡിൻ്റെ സെൻട്രൽ ക്യാപ്റ്റനുമായ സിനിഷ്കുമാർ സായി ട്രയിനിംഗ് ക്ലാസ് നിയന്ത്രിച്ചു.

രാഹുൽ ബ്രിഗേഡ് സെൻട്രൽ കമ്മിറ്റി അംഗങ്ങളായ് കൺവീനർ സഹീർ എരഞ്ഞോണ,ജുനൈദ് പാണ്ടികശാല, സുഫിയാൻ ചെറുവാടി,മണ്ഡലം ക്യാപ്റ്റൻമാരായ നിഷാദ് വീ ച്ചി,ബിജു ഓത്തിക്കൽ, വീജിഷ് കക്കാട്, സക്കിർ തിരുവമ്പാടി എന്നീവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button