CharamamThamarassery
താമരശ്ശേരി സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു

താമരശ്ശേരി:- ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി മണ്ണാർതൊടുകയിൽ എം ടി നജീബാണ് ഇന്ന് രാവിലെ ടിപ്പറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
പിതാവ്: പരേതനായ മരക്കാർമുസ്ലിയാർ.
മതാവ്: ആയിഷ.
ഭാര്യ: സഫീന.
മൂന്ന് മക്കളുണ്ട്.
സഹോദരങ്ങൾ: അബ്ദുള്ള, കരീം ഫൈസി (എസ് വൈ എസ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്) , സലീം (ഖത്തർ).
നടപടി ക്രമങ്ങൾ കെ എം സി സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു
നടപടി ക്രമങ്ങൾ പുർത്തിയായതിന് ശേഷം ഖത്തറിൽ തന്നെ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
🔳THIRUVAMBADY NEWS







