CharamamMukkam

മുക്കം : തേക്കുംകുറ്റി പ്ലാക്കൽ മാത്യു അന്തരിച്ചു

മുക്കം : തേക്കുംകുറ്റി പ്ലാക്കൽ മാത്യു (77) അന്തരിച്ചു.

സംസ്കാരം ഇന്ന് (08-08-2023-ചൊവ്വ) വൈകുന്നേരം 03:30ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

ഭാര്യ: സാലി.

മക്കൾ: ബിജു, മനു, സിന.

മരുമകൻ: രാജു മരുതങ്കൽ വള്ളിക്കുന്ന്.

Related Articles

Leave a Reply

Back to top button