CharamamThiruvambady
തിരുവമ്പാടി : ആദ്യകാല കുടിയേറ്റ കർഷകൻ തമ്പലമണ്ണ പുതിയാമഠത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു

തിരുവമ്പാടി : ആദ്യകാല കുടിയേറ്റ കർഷകൻ തമ്പലമണ്ണ പുതിയാമഠത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (89) അന്തരിച്ചു.
സംസ്കാരം നാളെ (15-08-2023-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫെറോനാ പള്ളിയിൽ.
മക്കൾ: ജോയ്, ജോസ്, ലീല, സണ്ണി, പരേതയായ ഗ്രേസി, ബെന്നി, ബാബു.
മരുമക്കൾ: സെലിൻ ചേലപ്പുറത്ത്, ലൈല പുത്തൻപുരയിൽ, ബേബി പല്ലാട്ട്, ക്രിസ്റ്റീന കടമ്പനാട്ട്, ജോസ് ചീരാങ്കുഴി, ടെസ്സി മറ്റത്തിൽ, ബിനു കൊല്ലംപറമ്പിൽ.