CharamamThiruvambady
തിരുവമ്പാടി : ചാലിൽ തൊടികയിൽ (പേനക്കാവിൽ) ലീല ടീച്ചർ അന്തരിച്ചു

തിരുവമ്പാടി : ചാലിൽ തൊടികയിൽ (പേനക്കാവിൽ) ലീല ടീച്ചർ (63) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (16-08-2023-ബുധൻ) ഉച്ചയ്ക്ക് 12:00-മണിക്ക് വീട്ടുവളപ്പിൽ.
പൊന്നാങ്കയം അംഗൻവാടി റിട്ട. അധ്യാപികയാണ്.
അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
ഭർത്താവ്: പവിത്രൻ.
മകൾ: അനുശ്രീ.
മരുമകൻ: അജിത്ത്.