CharamamThiruvambady
തിരുവമ്പാടി : തമ്പലമണ്ണ തച്ചുകുന്നേൽ സേവിയർ ജോർജിന്റെ ഭാര്യ മോളി അന്തരിച്ചു
തിരുവമ്പാടി : തമ്പലമണ്ണ തച്ചുകുന്നേൽ സേവിയർ ജോർജിന്റെ ഭാര്യ മോളി (58) അന്തരിച്ചു.
സംസ്കാരം നാളെ (18-08-2023-വെള്ളി) രാവിലെ 09:00-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
മക്കൾ: ആൽവിൻ, ആൽഫ.
കൂടരഞ്ഞി കൽപിനി കുഴിഞ്ഞാലിൽ കുടുബാഗമാണ് പരേത.