CharamamMukkam

മുക്കം റിട്ട. എഎസ്ഐ തേക്കുംകുറ്റി മുകളേൽ ജയിംസ് അന്തരിച്ചു

മുക്കം റിട്ട. എഎസ്ഐ തേക്കുംകുറ്റി മുകളേൽ ജയിംസ് (66) അന്തരിച്ചു.

സംസ്കാരം ഇന്ന് (18-08-2023-വെള്ളി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

ഭാര്യ: ലൈല.

മകൾ: ഇസബെൽ മരിയ ജയിംസ്.

Related Articles

Leave a Reply

Back to top button