CharamamMukkam

മുക്കം : ചുണ്ടത്തുപൊയിൽ പുത്തൻപുരയിൽ ജോർജ് അന്തരിച്ചു

മുക്കം : ചുണ്ടത്തുപൊയിൽ പുത്തൻപുരയിൽ ജോർജ് (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (09-09-2023-ശനി) വൈകുന്നേരം 05:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.

ഭാര്യ: ഏലിക്കുട്ടി വെള്ളപ്പുഴ കുടുംബാംഗം.

മക്കൾ: സിനി, മിനി, സിബി, സിബു.

മരുമക്കൾ: പ്രകാശ്, ഷിജി, റെജിഷ.

Related Articles

Leave a Reply

Back to top button