Mukkam

മുസ്‌ലിംലീഗ് പ്രവർത്തക സംഗമം നടത്തി

മുക്കം: മുക്കം മുനിസിപ്പൽ മുസ്‌ലിംലീഗ് പ്രവർത്തക സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ പ്രസിസന്റ് എ.എം അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദില്ലി ഖാഇദെമില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ മികവു തെളിയിച്ച ഡിവിഷൻ കമ്മിറ്റികളെ ഉപഹാരം നൽകി ആദരിച്ചു.

Related Articles

Leave a Reply

Back to top button