CharamamKoodaranji

കൂടരഞ്ഞി : കക്കാടംപൊയിൽ മാളിയേക്കൽ പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ അന്തരിച്ചു.

കൂടരഞ്ഞി : കക്കാടംപൊയിൽ മാളിയേക്കൽ പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ (83) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-07-2022-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് കക്കാടംപൊയിൽ സെൻ്റ് മേരീസ് പള്ളിയിൽ.

മക്കൾ: റോസിലി, സുജ, അമ്മിണി, എബ്രഹാം.

മരുമക്കൾ: പരേതനായ തങ്കച്ചൻ, ചാക്കോ, ദേവസ്യ.

Related Articles

Leave a Reply

Back to top button