CharamamThiruvambady

തിരുവമ്പാടി : ആനക്കാംപൊയിൽ മനത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ മറിയം അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ മനത്താനത്ത് പരേതനായ ജോസഫിന്റെ ഭാര്യ മറിയം (94) അന്തരിച്ചു.

സംസ്കാരം ഇന്ന് (13-09-2023-ബുധൻ) വൈകുന്നേരം 04:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

മക്കൾ: പരേതനായ ബേബി, ലില്ലി, ബെന്നി (റിട്ട. അദ്ധ്യാപകൻ എസ് ജെ എച്ച്എസ്- പുല്ലൂരാംപാറ)

മരുമക്കൾ: വത്സ കളമ്പ്കാട്ട് (കുളിരാമുട്ടി), ഷാജി പ്ലാമ്പറമ്പിൽ (പുല്ലുരാപാറ), ലിസി വാതല്ലൂർ (കൂടരഞ്ഞി).

Related Articles

Leave a Reply

Back to top button