CharamamKoodaranji

കൂടരഞ്ഞി : കൂമ്പാറ നെല്ലിക്കത്തെരുവിൽ സ്‌കറിയയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ നെല്ലിക്കത്തെരുവിൽ സ്‌കറിയയുടെ ഭാര്യ ഏലിക്കുട്ടി (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (16-09-2023-ശനി) രാവിലെ 10:30-ന് മകൻ തോമസിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.

മറ്റുമക്കൾ: ജോസ്, ലില്ലി, ജോർജ്, മേരി.

മരുമക്കൾ: ഷേർളി, ജോണി ചോങ്കര, ജോസുകുട്ടി പടപ്പനാനി, റെജി നടുവിലാമാക്കൽ.

Related Articles

Leave a Reply

Back to top button