CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ പള്ളിത്താഴത്ത് രവി അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ പള്ളിത്താഴത്ത് രവി (ജോസഫ്-60) അന്തരിച്ചു.

സംസ്കാരം ഇന്ന് (16-09-2023-ശനി) ഉച്ചയ്ക്ക് 12:00-ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

ഭാര്യ: കുഞ്ഞുമോൾ കോട്ടയം കുടമാളൂർ തെക്കേടത്ത് കുടുംബാംഗം.

മക്കൾ: ഷാലു, ക്രിസ്റ്റിൻ, അഞ്ജു.

മരുമക്കൾ: ഷാന്റി, ശിൽപ.

Related Articles

Leave a Reply

Back to top button