CharamamPuthuppady

പുതുപ്പാടി : പൂലോട് കാഞ്ഞാംവയൽ പുറ്റേൻകുന്നുമ്മൽ റിഷാദ് ദമാമിൽ അന്തരിച്ചു

പുതുപ്പാടി : പൂലോട് കാഞ്ഞാംവയൽ പുറ്റേൻകുന്നുമ്മൽ റിഷാദ് (ബാബു-31) ദമാമിൽ അന്തരിച്ചു.

ഖബറടക്കം പിന്നീട് നാട്ടിൽ നടത്തും.

കാഞ്ഞാംവയൽ ഹംസയുടെയും (ഓട് വ്യാപാരി, ഈങ്ങാപ്പുഴ) സുഹറയുടെയും മകനാണ്.

സഹോദരങ്ങൾ: അൻഷാദ്, നിഷാദ്.

Related Articles

Leave a Reply

Back to top button