CharamamPuthuppady
പുതുപ്പാടി : മൈലെള്ളാംപാറ പ്ലാത്തോട്ടത്തിൽ തോമസ് അന്തരിച്ചു

പുതുപ്പാടി : മൈലെള്ളാംപാറ പ്ലാത്തോട്ടത്തിൽ തോമസ് (68) അന്തരിച്ചു.
സംസ്കാരം നാളെ (20-09-2023-ബുധൻ) രാവിലെ 09:00-മണിയ്ക്ക് മൈലെള്ളാംപാറ
സെന്റ് തോമസ് പള്ളിയിൽ.
മക്കൾ: ബിന്ദു, സോണിയ.
മരുമക്കൾ: ബാബു വല്ലനാട്ട് (നൂറാംതോട്), ബാബു തൈപ്പറമ്പിൽ (സുൽത്താൻബത്തേരി).