Thiruvambady

വഴിക്കടവ് പാലം ഒക്ടോബർ 3നുള്ളിൽ താത്ക്കാലികമായി തുറക്കും

തിരുവമ്പാടി: നിർമ്മാണം 90% പൂർത്തിയായ പുന്നയ്ക്കൽ വഴിക്കടവ് പാലം ഒക്ടോബർ 3നുള്ളിൽ താത്ക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് അറിയിച്ചു. പാലം നിർമ്മാണം ആരംഭിച്ചത് മുതൽ പ്രസ്തുത റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു.

Related Articles

Leave a Reply

Back to top button