Adivaram

ചുരത്തിൽ വൻ ഗതാഗത തടസ്സം

അടിവാരം: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ലോറി കേടായി കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗത തടസ്സം നേരിടുന്നു.
രാവിലെ 8. 30നാണ് ലോറി കുടുങ്ങിയത്. ഇപ്പോൾ മെക്കാനിക്ക് എത്തി ലോറി സൈഡിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button