CharamamPuthuppady
പുതുപ്പാടി : കുപ്പായക്കോട് അമ്പാട്ട് ടി എ ജോസഫ് (കുഞ്ഞുമോൻ) അന്തരിച്ചു
പുതുപ്പാടി : കുപ്പായക്കോട് അമ്പാട്ട് ടി എ ജോസഫ് (കുഞ്ഞുമോൻ-57) അന്തരിച്ചു.
സംസ്കാരം നാളെ (02-10-2023-തിങ്കൾ) ഉച്ചക്ക് 12:00-മണിക്ക് മണൽവയൽ സെന്റ് മേരിസ് മലങ്കര കാത്തോലിക്കാ പള്ളിയിൽ.
ഭാര്യ: ഗ്രേസി ജോസഫ് (പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം).
മക്കൾ: നിതിൻ ജോസഫ്, നിഖിൽ പോൾ ജോസഫ്.
മരുമക്കൾ: ഷൈനി, ആനി.