Koodaranji
കൂടരഞ്ഞി : വഴിക്കടവ് വള്ളിയാംപൊയ്കയിൽ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ അന്തരിച്ചു

കൂടരഞ്ഞി : വഴിക്കടവ് വള്ളിയാംപൊയ്കയിൽ ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (80) അന്തരിച്ചു.
സംസ്കാരം നാളെ (05-10-2023-വ്യാഴം) രാവിലെ 10:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മക്കൾ. സെബാസ്റ്റൃൻ (റിട്ട. പ്രിൻസിപ്പൽ സി ബി എസ് ഇ) ലാലി, ജോണി.
മരുമക്കൾ: സെലിൻ ഒഴുകയിൽ (റിട്ട. എസ് എസ് എച്ച് എസ് എസ് – കൂടരഞ്ഞി), ലൗലി പുളിയമാക്കൽ (ത്യശ്ശൂർ), ലിസ്സി പൂതക്കുഴി (കൽപറ്റ),