CharamamThottumukkam

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ ചൂരപുഴയിൽ അബ്രാഹത്തിന്റെ (പാപ്പു) ഭാര്യ ലില്ലി അന്തരിച്ചു

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ ചൂരപുഴയിൽ അബ്രാഹത്തിന്റെ (പാപ്പു) ഭാര്യ ലില്ലി (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (04-10-2023-ബുധൻ) രാവിലെ 10:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.

മക്കൾ: സ്മിത, ഷൈജു, സോമി, സന്തോഷ്.

Related Articles

Leave a Reply

Back to top button