Thiruvambady
മുക്കം ഉപജില്ലാ കായികമേള ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: മുക്കം ഉപജില്ലാ കായികമേള പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.ഇ.ഒ ടി ദീപ്തി, ഷൈനി ബെന്നി, കെ.ജെ ആന്റണി, പി.എം എഡ്വേർഡ്, പി.ടി അഗസ്റ്റിൻ, വിൽസൺ ടി മാത്യു, പി.കെ ഷമീർ, ജോളി ജോസഫ് ഉണ്ണ്യേപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു.