CharamamThottumukkam
തോട്ടുമുക്കം : ചുണ്ടത്തുപൊയിൽ ഇരുവേലിക്കുന്നേൽ ജോസഫ് (ഏപ്പച്ചൻ) അന്തരിച്ചു
തോട്ടുമുക്കം : ചുണ്ടത്തുപൊയിൽ ഇരുവേലിക്കുന്നേൽ ജോസഫ് (ഏപ്പച്ചൻ-77) അന്തരിച്ചു.
സംസ്ക്കാരം നാളെ (20-10-2023-വെളളി) രാവിലെ 09:00-മണിയ്ക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ്ജ് പള്ളിയിൽ.
ഭാര്യ: പരേതയായ റോസകുട്ടി
പേടിക്കാട്ടുകുന്നേൽ കുടുംബാംഗം.
മക്കൾ: ജിമ്മി ജോസഫ് (സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ ), ജിന്റോ (സ്റ്റാഫ് നേഴ്സ്).
മരുമക്കൾ: സീമ ചേമ്പാലയിൽ ചക്കിട്ടപാറ (സ്റ്റാഫ് നഴ്‌സ് ആശാഭവൻ കോഴിക്കോട്), ലിജി കുളങ്ങരാത്ത് (സ്റ്റാഫ് നേഴ്സ്) .