CharamamThiruvambady
തിരുവമ്പാടി : പുല്ലൂരാംപാറയിലെ ഹോട്ടൽ ജീവനക്കാരനായ കളക്കണ്ടത്തിൽ മുഹമ്മദ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറയിലെ ഹോട്ടൽ ജീവനക്കാരനായ കളക്കണ്ടത്തിൽ മുഹമ്മദ് (57) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
ഖബറടക്കം നാളെ (29-10-2023-ഞായർ) രാവിലെ 08:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.
ഭാര്യ: മൈമൂന.
മക്കൾ: റംസിയ, ഷബ്‌ന, മുഹ്സിന, ഷഹീദ്.
മരുമക്കൾ: ഷാനവാസ്, അബ്ദുൽ മജീദ്, ജാബിർ കൂടരഞ്ഞി, ഫർസാന