CharamamKoodaranji
കൂടരഞ്ഞി : കുമ്പാറ പാട്ടത്തിൽ ഫിലിപ്പിന്റെ ഭാര്യ റോസമ്മ അന്തരിച്ചു
കൂടരഞ്ഞി : കുമ്പാറ പാട്ടത്തിൽ ഫിലിപ്പിന്റെ ഭാര്യ റോസമ്മ (70) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (02-11-2023-വ്യാഴം) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
മക്കൾ: വിനു, വിൻസി.
മരുമക്കൾ: ഷീന
നെടുംകൊമ്പിൽ, ഷാജി തുമ്പോണത്ത്.